Thursday, 16 June 2011

ഹരീഷ് തൊടുപുഴയുടെ കൈവെട്ടാന്‍ ഒരു ക്വട്ടേഷന്‍

ഹരീഷ് തൊടുപുഴയെന്ന ബ്ലോഗര്‍ "പറയൂ.. ഞാന്‍ പടമാകുമോ??"എന്ന പേരില്‍ ഒരു അനുഭവം എഴുതിയിരിക്കുന്നു. അദ്ദേഹത്തെ ഒരു അജ്ഞാതന്‍ തെറ്റിധാരണയില്‍ ഫോണ്‍ വിളിച്ച് ചൂടാകുന്നു. അജ്ഞാതന്‍ മുസ്ലീമാണ്. ആവശ്യമില്ലാതെ ചൂടാകുന്നത് കണ്ടപ്പോള്‍ ഹരീഷ് ഞെട്ടിപ്പോയി. ഇനി അജ്ഞാതന്‍ തെറ്റിധാരണ മാറിയില്ലേല്‍ അടുത്ത പടി കൈവെട്ടുമോ? ആകെ പേടിച്ചു വിറക്കുകയാണു ഹരീഷ്. "മുസ്ലീങ്ങള്‍ അപകടകാരികളല്ലേ,  അക്രമകാരികളല്ലേ, മൃഗീയന്മാരല്ലേ, നിരപരാധികളുടെ കൈവെട്ടുന്ന താലിബാനിസ്റ്റുകളല്ലേ ! എല്ലാവരുടെയും മനസ്സിലുള്ള ഭീകരനായ മുസ്ലീമിന്റെ ഒരു പ്രതിനിധി അദ്ദേഹത്തോട് അലറിയപ്പോള്‍ ആ പാവം ന്യായമായി പേടിച്ചു വിറച്ചു. നല്ല പൈങ്കിളി പരുവത്തില്‍ മനോരമ പോലും തോറ്റുപോകുന്ന ശൈലിയില്‍ അദ്ദേഹം വിറപൂണ്ട നിമിഷങ്ങള്‍ വായിച്ച് മുസ്ലീങ്ങളായ ബ്ലോഗറന്മാര്‍ വരെ അദ്ദേഹത്തിന്റെ നിഷ്ക്കളങ്കത ആസ്വദിക്കുകയാണ്.

എന്നാല്‍ ഇത് നിഷ്ക്കളങ്കതയല്ല. ഇവരുടെയൊക്കെ മനസ്സില്‍ അടിഞ്ഞു കൂടിയ വെറുപ്പ് നിഷക്കളങ്കമായി വെളിയില്‍ വരികയാണു്. ഇയാള്‍ക്ക് പേടിയും വിറവലും ഒന്നും യഥാര്‍ഥത്തില്‍ തോന്നിയിട്ടല്ല കൈവെട്ടിനെക്കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്നത്. മുസ്ലീമിനെ തല്ലാന്‍ കിട്ടുന്ന വടി കൊണ്ട് ആഞ്ഞടിക്കുകയാണു. ഇത് ബോധപൂര്‍വം ചര്‍ദ്ദിക്കുന്നതാണ്. നൌഷാദ് വാടക്കല്‍ മാത്രമാണു യഥാര്‍ദ്ധ വികാരം പ്രകടിപ്പിച്ച് ഒരു കമന്റിട്ടത്. നൌഷാദും മുസ്ലീം നിരപരാതിയാണെന്ന് കാലുപിടിച്ചു ബോധിപ്പിക്കുന്നുണ്ട്. കൈവെട്ട് ചില ചീത്ത മുസ്ലീങ്ങള്‍ ചെയ്തതാണെന്ന് ആണയിട്ട് പറയുന്നുണ്ട്. അയാളുടെ ബ്ലോഗില്‍ പ്രതിഷേധിച്ച് ഇട്ട എന്റെ കമന്റുകള്‍ സ്പാമില്‍ പോകുന്നു. അതിനാല്‍ അവിടെ ഇട്ട്  കമന്റ് താഴെ കൊടുക്കുന്നു.

നിന്നെ പടമാക്കുകയാണ് വേണ്ടത്. മുസ്ലീമിനെ വെറുക്കാനും അവഹേളിക്കാനും ആവശ്യമായ തുറുപ്പുകള്‍ വളരെ നിഷ്ക്കളങ്കമായി തോന്നിപ്പിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഇതു പോലുള്ള ഫോണ്‍വിളി പലരും അനുഭവിച്ചിട്ടുണ്ട്. അങ്ങെ തലക്കല്‍ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് മുസ്ലീമായാല്‍ അടുത്ത പടി അയാള്‍ കൈവെട്ടുമെന്ന് പേടിച്ചു പോകാന്‍ ഏതു വെള്ളിരിക്കാപ്പട്ടണത്തിലാണ് നീ താമസ്സിക്കുന്നത്. നീ മതവിദ്വേഷമില്ലാത്തവനാണെന്നു തോന്നിക്കാനായിരക്കും കൂട്ടുകാരായി മുസ്ലീം നാമധാരികളുടെ പേര് പറഞ്ഞിരിക്കുന്നത് (യൂസ്ഫ). സത്യത്തില്‍ നിന്റെ അവഹേളനം കേട്ട് വേദനിച്ചിട്ടും അതു മറച്ചു പിടിച്ച് അറിയാത്ത മട്ടില്‍ ഒന്നു രണ്ടു മുസ്ലീങ്ങള്‍ ഇവിടെ കമന്റിട്ടിണ്ട്. അത് അവരുടെ ഗതികേടാണ് (എല്ലാ മുസ്ലീങ്ങളുടെയും). ഇന്‍സള്‍ട്ടായെന്ന് മറ്റുള്ളവര്‍ക്ക് തോന്നാന്‍ പാടില്ലല്ലോ. നൌഷാദ് വാടക്കല്‍ സത്യസന്ധമായി കാര്യം വിളിച്ചു പറഞ്ഞെങ്കിലും സംഭവം വഷളാക്കാതിരിക്കാനാണ് നീ പറഞ്ഞത് കേട്ട് അവസാനിപ്പിച്ചത്. നിന്റെയൊക്കെ ഉള്ളിന്റെ ഉള്ളില്‍ മുസ്ലീമിനോട് വെറുപ്പ് അടിഞ്ഞു കിടക്കുന്നു. അത് നീയറിയാതെ എങ്ങനെയും വെളിയില്‍ വരും . അതാണ് ഇവിടെയും സംഭവിച്ചത്. നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മുസ്ലീമിനെതിരെ നിര്‍മിച്ചിട്ടുള്ള പൊതുബോധമാണിത്. കുറച്ചുനാള്‍ മുന്പ് ജാതിപറച്ചില്‍ മല്‍സരം നടത്തി നിന്റെ ജാതി നീ അഭിമാനത്തോടെ വെളിപ്പെടുത്തിയല്ലോ. ഏതോ തരം ആശ്ശാരി. എന്തോ വലിയ സവര്‍ണജാതിയാണെന്നു കരുതിയാണ് നീ ആ തറപ്പണി ചെയ്തത്. ഹിന്ദുവിന്റെ നാറിയ ജാതിസമ്പര്ദായത്തിലെ വെറും കീഴാള ജാതിയായിട്ടും സവര്‍ണനാണെന്ന് പറഞ്ഞ് ഞളിയുന്ന നിന്നെപ്പോലെ ജാതിവെറിയുള്ള സംഘപരിവാറുകാര് ഇതുപോലെ പെരുമാറിയതില്‍ അല്‍ഭുതമില്ല. ഏതായാലും നീ സമാധാനത്തോടെ ഉറങ്ങിക്കോ. നിന്നെപ്പോലുള്ള കീടങ്ങളുടെ അശ്ലീലക്കൈ വെട്ടിയാല്‍ ഞങ്ങുടെ കൈ നാറും. ആവര്‍ത്തിച്ച് വായില്‍ കയ്യിട്ടാല്‍ കടിക്കാതിരക്കാനും പറ്റില്ലെന്ന് ഓര്‍ക്കുക പൊന്നു മോനെ.
 

7 comments:

  1. ഹിന്ദുവിന്റെ നാറിയ ജാതിസമ്പര്ദായത്തിലെ വെറും കീഴാള ജാതിയായിട്ടും സവര്‍ണനാണെന്ന് പറഞ്ഞ് ഞളിയുന്ന നിന്നെപ്പോലെ ജാതിവെറിയുള്ള സംഘപരിവാറുകാര് ഇതുപോലെ പെരുമാറിയതില്‍ അല്‍ഭുതമില്ല. ഏതായാലും നീ സമാധാനത്തോടെ ഉറങ്ങിക്കോ. നിന്നെപ്പോലുള്ള കീടങ്ങളുടെ അശ്ലീലക്കൈ വെട്ടിയാല്‍ ഞങ്ങുടെ കൈ നാറും. ആവര്‍ത്തിച്ച് വായില്‍ കയ്യിട്ടാല്‍ കടിക്കാതിരക്കാനും പറ്റില്ലെന്ന് ഓര്‍ക്കുക പൊന്നു മോനെ."

    ReplyDelete
  2. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ......... :P

    ReplyDelete
  3. പ്രഫൈല്‍ പടം കണ്ടിട്ട് കാലമാടന്‍ ഞമ്മന്റെ അപരനാണെല്ലോ !
    ഹരീഷിന്റെ പോസ്റ്റിനെക്കുറിച്ചുള്ള താങ്കളുടെ ആരോപണം ന്യായമാണ്. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ശൈലി. അതിനാല്‍ ഈ താങ്ങ് ആവശ്യമായിരുന്നു. പക്ഷെ ജാതി പറഞ്ഞ് ആക്ഷേപിക്കണ്ടായിരുന്നു.

    ReplyDelete
  4. ഒരു സംശയം ചോദിച്ചോട്ടെ..

    ഒരാള്‍ക്ക് ഭയം ജനിപ്പിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടുന്റെങ്കില്‍ അത് എഴുതിക്കൂടെ? അങ്ങിനെ എഴുതുന്നതിനും ചീത്ത വിളിക്കണോ? ഈ തൊടുപുഴയില്‍ തന്നെയല്ലേ ആ സംഭവം നടന്നതും? ഹരീഷിനെങ്ങിനെ അതെ മറക്കാന്‍ സാധിക്കും? ഈ ഹരീഷ് RSS കാരനാണെങ്കില്‍ പ്രത്യേകിച്ചും പേടിക്കെണ്ടാതല്ലേ?

    ReplyDelete
  5. പൊന്നു കാലമാടാ.. ഇതു തന്റെ കണ്ടകശനി തന്നെയാ... ഇതു നിന്നെം കൊണ്ടേ പോകൂ.... മുസ്ലീം സഹോദരരെ മാനിച്ചു കൊണ്ടുതന്നെ പറയട്ടേ... ജോസഫ് മാഷുടെ കൈ വെട്ടി മാറ്റിയ കാര്യം സൂചിപിച്ചപ്പോള്‍ എന്തിനാ നിങ്ങള്‍ വികാരം കൊള്ളുന്നതു...?

    ReplyDelete
  6. @ Aneesh (Surfer)

    സര്‍ഫറെ, ഒരാള്‍ക്ക് ഭയം തോന്നാനിടയായ സംഭവം ഉണ്ടെങ്കില്‍ തീര്‍ച്ചയായും എഴുതണം. പക്ഷെ, ഹരീഷിന്റെ അനുഭവകഥ മനോരമയും മംഗളവും തോറ്റുപോകുന്ന പൈങ്കിളി കഥകളേക്കാള്‍ കഷ്ടമായ അത്യുക്തിയും അതിശയോക്തിയുമാണ്. അയാള്‍ക്കു പരിചയമില്ലാത്ത, അയാളോടു ചൂടാകുന്ന, ഏതു മുസ്ലീമും അയാളുടെ കൈവെട്ടും എന്ന് തോന്നിപ്പോകുമെങ്കില്‍ കേരളത്തിലെ മുസ്ലീങ്ങളുടെ പ്രതിദിന പരിപാടി കൈവെട്ടായിരിക്കുമല്ലോ ! ജോസഫ് മാഷിന്റെ കൈ മുസ്ലീം തീവ്രവാദികള്‍ വെട്ടി. നിര്‍ഭാഗ്യകരമായ ഈ സംഭവത്തിന് അതിന്റേതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. വെറുപ്പ് ഉല്പാദിപ്പിക്കപ്പെട്ടാല്‍ അതിന്റെ ആത്യന്തികഫലം ക്രൂരതയായിരിക്കും. അതേപ്പറ്റി ധാരാളം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതിനാല്‍ അതിനി ഇവിടെ അലക്കേണ്ട കാര്യമില്ല, അതിനെ ഞാന്‍ ന്യായീകരിച്ചിട്ടുമില്ല. അതുകഴിഞ്ഞ് ആറെസ്സസ്സുകാര്‍ സിപിഎം കാരന്റെ കൈവെട്ടി. കൈവെട്ടും കൊലപാതകവും എന്നുമെന്നും ഇവിടെ നടന്നു കൊണ്ടിരിക്കുന്നു. എന്തേ മുസ്ലീങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ മാത്രം കൈവെട്ടു സ്വപ്നം ഹരീഷ് കാണുന്നത് ? ഫോണ്‍ വഴി തന്റെ വീട്ടിലെ പെണ്ണുങ്ങളെ ഹരീഷ് ശല്യപ്പെടുത്തി എന്നു തെറ്റിദ്ധരിച്ച് ഒരു മുസ്ലീം കയര്‍ത്തപ്പോള്‍ അയാള്‍ കൈവെട്ടിക്കളയുമോ എന്നങ്ങു ശങ്കിക്കാന്‍ എന്തേ കാരണം ? അയാള്‍ക്കങ്ങനെ തോന്നിയിട്ടൊന്നുമല്ല, മറിച്ച് ഒരു കഥയാവിഷ്ക്കരിക്കുമ്പോള്‍ അതിനു നാടകീയതയും രസവും ഒക്കെ വരണമെങ്കില്‍ വികൃതരാക്കപ്പെടേണ്ട, വെറുക്കപ്പെടേണ്ട, അവഹേളിക്കപ്പെടേണ്ട ചില മനുഷ്യവിഭാഗങ്ങള്‍ ( മുസ്ലീങ്ങള്‍ , ആദിവാസികള്‍, ദലിതര്‍, അവര്‍ണര്‍) ഉണ്ടെന്നുള്ള സവര്‍ണ പൊതുബോധമാണ് അയാളെക്കൊണ്ട് അങ്ങിനെ എഴുതിച്ചത്. എന്നാല്‍ അയാള്‍ക്ക് വംശീയവിദ്വേഷമോ ഇസ്ലാം വിരോധമോ ഇല്ലെന്നു സ്ഥാപിക്കാനാണ് സുഹൃത്തുക്കളായി യൂസ്ഫയെപ്പോലുള്ള മുസ്ലീങ്ങളുണ്ടെന്നും വെളിപ്പെടുത്തുന്നത്. എന്നിട്ടും അയാളെ അറിയാവുന്ന നൌഷാദ് വാടയ്ക്കല്‍ ദഃഖത്തോടെയും ഖേദത്തോടെയും പ്രതികരിച്ചെങ്കിലും, ഹരീഷ്, നിഷക്കളങ്കമായി ഭയന്നുപോയതിനാല്‍ എഴുതിയതാണെന്നു പച്ചക്കള്ളം പറഞ്ഞപ്പോള്‍ അതു വിശ്വസിച്ച് പ്രശ്നം വിടുകയും ചെയ്തു. ഹിന്ദുക്കള്‍ ഉള്‍പ്പെട്ട സുഹൃത് വലയങ്ങളില്‍ പലപ്പോഴും മുസ്ലീം കൂട്ടുകാരെ തീവ്രവാദി, ഭീകരവാദി, ബോംബുകാരന്‍ എന്നൊക്കെ വിളിക്കപ്പെടാറുണ്ട്. ഇത് കൂട്ടുകാര്‍ക്കിടയിലെ തമാശയാണെന്നു വാദിച്ചാലും യഥാര്‍ത്ഥത്തില്‍ നിന്റെ മതം ചീത്തയാണ്, ഭീകരമാണ് എന്നു വ്യംഗ്യമായി പറയുകയാണ്. ഹരീഷ് ഭയന്നു പോയത് സത്യമാണെങ്കില്‍ ആ സംഭവം അയാള്‍ വീണ്ടും ബ്ലോഗു വഴി പരസ്യമാക്കാന്‍ തയ്യാറാകുമോ ? കാരണം തീവ്രവാദികളായ മുസ്ലീങ്ങള്‍, മുസ്ലീങ്ങളെ അവഹേളിച്ചു കൊണ്ടെഴുതിയ പോസ്റ്റു കണ്ടു കൂടുതല്‍ പ്രകോപിതരാകുകയും ഹരീഷിന്റെ കൈയും കാലും തലയുമെല്ലാം വെട്ടപ്പെടാന്‍ ഇടയാക്കുകയുമില്ലേ ? അപ്പോള്‍ അയാള്‍ പ്രസ്തുത സംഭവത്തില്‍ ഭയന്നിട്ടില്ല, ഭയക്കുന്നതിനുള്ള രാഷ്ട്രീയ സാംസ്ക്കാരിക സാഹചര്യം ഇവിടെ നിലനില്‍ക്കുന്നുമില്ല എന്നു ബോധ്യമുള്ളതു കൊണ്ടു കൂടിയാണ് അയാള്‍ അങ്ങിനെ എഴുതിയത്. ഒരു മുസ്ലീമിനെ പ്രകോപിപ്പിച്ചാലുടന്‍ കൈവെട്ടപ്പെടുമെങ്കില്‍ ആരെങ്കിലും അതിനു തയ്യാറാകുമോ ? അപ്പോള്‍ അയാള്‍ക്ക് മുസ്ലീങ്ങളെ പഴയ കൈവെട്ടു കേസിന്റെ പേരില്‍ ഒന്നു കൂടെ തോണ്ടണം, തനിക്ക് മുസ്ലീം സുഹൃത്തുക്കളുണ്ടെന്നും ആ പോസ്റ്റ് അവരെ വേദനിപ്പിക്കുമെന്നും ചിന്തിക്കാന്‍ അയാള്‍ക്കായില്ല, കാരണം മുസ്ലീമിനെ അവഹേളിച്ചാലും അവര്‍ ഫീലു ചെയ്യാത്തതായി നടിച്ചു കൊള്ളും. മറിച്ച് തങ്ങളെ ഇന്‍സള്‍ട്ടു ചെയ്യുന്നതു ചോദ്യം ചെയ്യുന്നവര്‍ തീവ്രവാദത്തെയും മൌലികവാദത്തെയും പിന്താങ്ങുന്നവരാണെന്ന മനസ്സിലാക്കപ്പെടും എന്നു സംശയിച്ച് മുസ്ലീങ്ങള്‍, തങ്ങളെ കളിയാക്കുന്നവരോടു കൂടെചേര്‍ന്നു ചിരിക്കുകയാണ് ചെയ്യാറുള്ളത്. അതു തന്നെയാണ് ആദ്യം പ്രതിഷേധം രേഖപ്പെടുത്തിയ നൌഷാദും നിശബ്ദരായി നിന്ന മറ്റു മുസ്ലീം ബ്ലോഗറന്മാരും ചെയ്തത്. അവര്‍ണനായ ഹരീഷ് സവര്‍ണബോധം കൊണ്ടും സംഘപരിവാര്‍ ചായ് വുകൊണ്ടും ഇങ്ങിനെ എഴുതിയതാണ്. അയാള്‍ കൃത്യമായും ആറെസ്സസ്സുകാരനാണോ എന്ന് അറിയില്ല, ആണെങ്കില്‍ ഒട്ടും അത്ഭുതവുമില്ല.

    തന്റെ ഭയം സത്യമായിരുന്നെങ്കില്‍, അത് ആവിഷ്ക്കരിച്ചത് ആത്മാര്‍ത്ഥമായിട്ടായിരുന്നെങ്കില്‍ എന്തിനു ഹരീഷ് "പറയൂ.. ഞാന്‍ പടമാകുമോ??"എന്ന ബ്ലോഗ് പോസ്റ്റ് ഡിലീറ്റു ചെയ്തു ? ആ നടപടി ഞാനെഴുതിയ കാര്യങ്ങള്‍ ശരിയാണെന്നു തെളിയിക്കുന്നു. സത്യം ആര്‍ക്കും എഴുതാം. സത്യമെഴുതുന്നവന് ധീരതയുണ്ടായിരിക്കും. ബോധപൂര്‍വം അപമാനിക്കണമെന്ന ലക്ഷ്യത്തോടെ പച്ചക്കള്ളമെഴുതിയതിനാലാണ് വിമര്‍ശനം വന്നപ്പോള്‍ ഖേദം പോലും പ്രകടിപ്പിക്കാതെ ഹരീഷെന്ന ഭീരു അയാളുടെ പോസ്റ്റ് ഡിലീറ്റു ചെയ്തത് !

    ReplyDelete
  7. @ ജെസില്‍,

    എടോ ജെസിലെ, ജോസഫിന്റെ കൈവെട്ടിയതിനെ ഞാനോ മറ്റ് മുസ്ലീം ബ്ലോഗറന്മാരോ പിന്തുണച്ചിട്ടില്ല. ഈ പോസ്റ്റ് കൈവെട്ടിയതിനെക്കുറിച്ചല്ല, കൈവെട്ടു വിഷയം വെച്ച് ചില തായോളികള്‍ മുസ്ലീങ്ങളെ ഇടയ്ക്കിടയ്ക്ക് താളിക്കുന്നതിനെക്കുറിച്ചാണ്. തന്റെ തലയില്‍ ആളു താമസ്സമില്ലേ വിഡ്ഢീ.

    തന്റെ കൂട്ടുകാരന്‍ ഹരീഷെന്ന ഭീരു അയാളിട്ട അളിഞ്ഞ പോസ്റ്റും കൊണ്ട് 'അങ്ങു'പോയി. അപ്പോള്‍ കണ്ടകശനി കൊണ്ടേ പോകൂ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമായി. ഈ കണ്ടകശനിയും അയാളുടെ പോസ്റ്റും ഇവിടെ തന്നെയുണ്ട്. ഇനി എന്നെ 'അങ്ങു' കൊണ്ടുപോകാന്‍ തനിക്കു കെല്പുണ്ടെങ്കില്‍ പോരൂ ഒരു കൈ നോക്കാം.

    ReplyDelete